മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മില്‍ പോര്... ഫട്്‌നാവിസ് കുടുംബം ഭിന്നതാല്‍പര്യ കുരുക്കില്‍

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് ശിവസേന. ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ അമൃതാ ഫട്‌നാവിസിന്റെ ഭിന്നതാല്‍പര്യങ്ങളാണ് ശിവസേന ഉയര്‍ത്തി കാണിക്കുന്നത്. അമൃത ജോലി ചെയ്യുന്ന ബാങ്കിലേക്ക് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സാലറി അക്കൗണ്ടുകള്‍ മാറ്റിയതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇത് മറ്റൊരു പൊതുമേഖലാ ബാങ്കിലേക്ക് മാറ്റിയതോടെ അമൃത വലിയ ആരോപണങ്ങളുമായി രംഗത്തെത്തി. ഇതോടെ വിഷയത്തില്‍ ഇടപെട്ട് ശിവസേന

from Oneindia.in - thatsMalayalam News https://ift.tt/2tdmJ45
via IFTTT
Next Post Previous Post