പ്രത്യേക നിയമസഭാ സമ്മേളനം ചൊവ്വാഴ്ച; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും, രാഷ്ട്രപതിയെ കാണും

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം ചൊവ്വാഴ്ച ചേരാന്‍ തീരുമാനം. പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കും. സഭയിലെ ആഗ്ലോ ഇന്ത്യന്‍ സംവരണം ഒഴിവാക്കിയതിനെതിരെയും പ്രമേയം പാസാക്കും. പട്ടിക ജാതി-പട്ടിക വര്‍ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി തുടരുന്നതിന് നിയമസഭ അംഗീകാരം നല്‍കും. ഇന്ന് രാവിലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന്

from Oneindia.in - thatsMalayalam News https://ift.tt/2SBN1HL
via IFTTT
Next Post Previous Post