ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷ ഐക്യം പ്രകടിപ്പിച്ച് ചടങ്ങ്

റാഞ്ചി: ജാര്‍ഖണ്ഡിന്റെ 11ാം മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. തലസ്ഥാനമായ റാഞ്ചിയില്‍ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി. ജയ് ജാര്‍ഖണ്ഡ് മുദ്രാവാക്യവുമായി ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഗവര്‍ണര്‍ ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍,

from Oneindia.in - thatsMalayalam News https://ift.tt/2QuGU5h
via IFTTT
Next Post Previous Post