'ബിജെപിയില്‍ ആത്മാഭിമാനം നഷ്ടപ്പെട്ടു' വൈസ് പ്രസിഡന്റ് രാജിവച്ച് ഡിഎംകെയില്‍; ട്രെന്‍ഡ് മാറുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി സംസ്ഥാന നേതാവ് പാര്‍ട്ടി വിട്ടു. ബിജെപി തമിഴ്‌നാട് വൈസ് പ്രസിഡന്റ് ബിടി അരസകുമാര്‍ ആണ് രാജിവച്ച് ഡിഎംകെയില്‍ ചേര്‍ന്നത്. കഴിഞ്ഞദിവസം ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ ഇദ്ദേഹം പുകഴ്ത്തി സംസാരിച്ചതില്‍ ബിജെപിക്കുള്ളില്‍ ഭിന്നത രൂക്ഷമാണ്. അരസകുമാറിനെതിരെ അച്ചടക്ക നടപടി വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരിക്കെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.

from Oneindia.in - thatsMalayalam News https://ift.tt/2PenkK2
via IFTTT
Next Post Previous Post