പൗരത്വ ബില്‍ രാജ്യസഭയിലേക്ക്... സഖ്യത്തിന് ബലമില്ലാതെ ബിജെപി, അമിത് ഷായ്ക്ക് അഗ്നിപരീക്ഷ!!

ദില്ലി: ദേശീയ പൗരത്വ ബില്‍ കഴിഞ്ഞ ദിവസം ബിജെപി മന്ത്രിസഭ പാസാക്കിയിരുന്നു. എന്നാല്‍ ഇനിയാണ് ബിജെപിക്ക് യഥാര്‍ത്ഥ വെല്ലുവിളി വരുന്നത്. രാജ്യസഭയില്‍ ബില്‍ അടുത്തയാഴ്ച്ച എത്തുമെന്നാണ് സൂചന. ലോക്‌സഭയില്‍ ഉള്ള മൃഗീയ ഭൂരിപക്ഷം ബിജെപിക്ക് രാജ്യസഭയില്‍ ഇല്ല. എന്‍ഡിഎയിലെ കക്ഷികള്‍ കൊഴിഞ്ഞുപോകുന്ന അവസ്ഥയും ഇതിനിടയില്‍ ബിജെപി നേരിടുന്നുണ്ട്. ഈ സാഹര്യത്തില്‍ ബില്‍ പാസാകുമോ എന്നാണ് ആശങ്ക. ഇതുവരെയുള്ള

from Oneindia.in - thatsMalayalam News https://ift.tt/33UflY3
via IFTTT
Next Post Previous Post