സൊമാറ്റോ വഴി പിസ ഓര്‍ഡര്‍ ചെയ്ത യുവാവിന് നഷ്ടമായത് 95,000 രൂപ; സംഭവം ബംഗളൂരുവില്‍

ബംഗളൂരു: ഓണ്‍ലൈന്‍ വഴി പിസ ഓര്‍ഡര്‍ ചെയ്ത ടെക്കിക്ക് നഷ്ടമായത് 95,000 രൂപ. ബംഗളൂരുവിലാണ് സംഭവം. ഡിസംബര്‍ ഒന്നാം തിയതി ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോറമംഗലയില്‍ താമസിക്കുന്ന എന്‍ വി ഷെയ്ക്ക് തന്റെ ഫോണില്‍ നിന്നും ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ വഴി പിസ ഓര്‍ഡര്‍ ചെയ്തത്. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഓര്‍ഡര്‍ ലഭിക്കാത്തതോടെ യുവാവ് ആപ്ലിക്കേഷനിലെ കസ്റ്റമര്‍

from Oneindia.in - thatsMalayalam News https://ift.tt/2qp4kA6
via IFTTT
Next Post Previous Post