അയോധ്യ തര്‍ക്കം തീര്‍ന്നു; ബാബറി മസ്ജിദ് പൊളിച്ച കേസ് എന്തായി? അദ്വാനി പ്രതിയായ ക്രിമിനല്‍ കേസ്

ദില്ലി: അയോധ്യയിലെ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പ്രധാനമായും നിലനിന്നിരുന്നത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട സിവില്‍ കേസും പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസും. സിവില്‍ കേസില്‍ സുപ്രീംകോടതി വിധി നവംബര്‍ ഒമ്പതിന് വന്നു. തര്‍ക്ക ഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുക്കുകയായിരുന്നു കോടതി. ഇതിനെതിരെ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാന്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട എട്ട് കക്ഷികള്‍ രഗത്തുവന്നിട്ടുണ്ട്.

from Oneindia.in - thatsMalayalam News https://ift.tt/2LsFg2o
via IFTTT
Next Post Previous Post