നിരക്ക് വര്‍ധനയ്ക്കിടെ പുതിയ ഓള്‍ ഇന്‍ വണ്‍ പ്ലാന്‍ പുറത്തിറക്കി റിലയന്‍സ് ജിയോ

ദില്ലി: ടെലികോം മേഖലയിലെ ഉയര്‍ന്ന താരിഫ് നിരക്കുകള്‍ക്കിടെ പുതിയ ഓള്‍-ഇന്‍-വണ്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ റിലയന്‍സ് ജിയോ. 199 രൂപയാണ് ഏറ്റവും ചിലവ് കുറഞ്ഞ പ്ലാനിന് ജിയോ ഈടാക്കുന്നത്. അതേസമയം ഏറ്റവും വിലയേറിയ പ്ലാനിന് 2,199 രൂപ ചിലവ് വരും. പുതുക്കിയ പ്ലാനുകള്‍ 2019 ഡിസംബര്‍ 6 മുതല്‍ പ്രാബല്യത്തില്‍ വരും. {image-jio-1575543214.jpg

from Oneindia.in - thatsMalayalam News https://ift.tt/387Ixho
via IFTTT
Next Post Previous Post