കുമ്മനവും സുരേന്ദ്രനും ഇല്ലേ?; ബിജെപി അധ്യക്ഷനായി പുതിയൊരു പേര് പരിഗണനയില്‍, 'ബി രാധാകൃഷ്ണ മേനോന്‍'

തിരുവനന്തപുരം: കേരളത്തിലെ പാര്‍ട്ടി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള മിസോറാമിലും തമിഴ്നാട്ടിലെ തമിഴിസൈ സൗന്ദര്‍രാജന്‍ തെലങ്കാനയിലും ഗവര്‍ണ്ണര്‍മാരായി പോയതോടെ ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് നേതൃത്വം ഇല്ലാതായിട്ട് ഒരു മാസത്തിലേറെയായി. രണ്ടിടത്തേക്കും പുതിയ അധ്യക്ഷന്‍മാരെ നിയമിക്കുന്നതിനായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ദില്ലിയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എച്ച് രാജയെ ചുറ്റിപ്പറ്റിയാണ് തമിഴ്നാട്ടിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അതേസമയം കേരളത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/389VV4D
via IFTTT
Next Post Previous Post