ഇന്‍ഡിഗോയുടെ എൻജിന്‍ പണിമുടക്ക് തുടര്‍ക്കഥയാകുന്നു: 2 വര്‍ഷത്തിനിടെ എഞ്ചിന്‍ കേടായത് 22 തവണ!!
ദില്ലി: മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് വ്യാഴാഴ്ച പുലര്‍ച്ചെ പറന്നുയര്‍ന്ന 6ഇ-5384 വിമാനം ഒരു മണിക്കൂറിനകം തിരിച്ചിറക്കി. എൻജിന്‍ തകരാറിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്. പറന്നുയര്‍ന്ന വിമാനം 23,000 അടി ഉയരത്തിലേക്ക് കടന്നപ്പോഴാണ് ഇന്‍ഡിഗോ എ 320 നിയോയുടെ പ്രാറ്റ്, വിറ്റ്‌നി എഞ്ചിന്‍ സ്തംഭിച്ചത്. ഇരട്ട എഞ്ചിന്‍ വിമാനങ്ങള്‍ക്ക് ഒരു എഞ്ചിനില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയുന്നതിനാല്‍ പുലര്‍ച്ചെ 12.43ന്
from Oneindia.in - thatsMalayalam News https://ift.tt/2tMCShp
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2tMCShp
via IFTTT