സിഎഎ അനുകൂല പരിപാടിയ്ക്കിടെ യുവതിയെ കൈയ്യേറ്റം ചെയ്ത സംഭവം; 29 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
എറണാകുളം: പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ആര്‍എസ്എസ് പരിപാടിയെ എതിര്‍ത്ത യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സംഘാടകരായ 29 പേര്‍ക്കെതിരായാണ് എറണാറുകളം നോര്‍ത്ത് പോലീസ് കേസെടുത്തത്. സംഘം ചേര്‍ന്ന് ആക്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം പേയാട് സ്വദേശി ആതിര നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ 21 നാണ്
from Oneindia.in - thatsMalayalam News https://ift.tt/2ROakvU
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2ROakvU
via IFTTT