കപിൽ മിശ്രയുടെ 'പാകിസ്താൻ' ട്വീറ്റ് പിൻവലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: ബിജെപി നേതാവ് കപിൽ മിശ്രയുടെ വിവാദ ട്വീറ്റ് നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ട്വീറ്റ് മതസ്പർദ്ദ വളർത്തുന്നുവെന്ന ബോധ്യമായതിനെ തുടർന്നാണ് നടപടി. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയാണ് കപിൽ മിശ്ര. ദില്ലി തിരഞ്ഞെടുപ്പിനെ ഇന്ത്യാ- പാകിസ്താൻ പോരാട്ടത്തോട് താരതമ്യം ചെയ്ത ട്വീറ്റാണ് വിവാദമായത്. Read More: തമിഴ്നാട്ടിലും ബിജെപിക്ക് അടി തെറ്റുന്നു, ബിജെപി ബന്ധം

from Oneindia.in - thatsMalayalam News https://ift.tt/2GgPpMG
via IFTTT
Next Post Previous Post