ചാര്‍മിനാറിലെ സിഎഎ വിരുദ്ധ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് പൊലീസ്; വേദി മാറ്റി ഒവൈസി

ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 25ന് രാത്രി ഹൈദരാബാദിലെ ചാര്‍മിനാറില്‍ നടത്താനുദ്ദേശിച്ച പ്രതിഷേധ യോഗം മറ്റൊരു വേദിയില്‍ നടക്കുമെന്ന് അഖിലേന്ത്യാ മജ്ലിസ് ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. പോലീസ് അനുമതി നിഷേധിച്ചതിനാല്‍ ചാര്‍മിനാറില്‍ നടത്താനിരുന്ന പ്രതിഷേധ പരിപാടി ഖില്‍വാത്ത് മൈതാനത്തേക്ക് മാറ്റുകയാണെന്ന് ഒവൈസി അറിയിച്ചു. സിഎഎ അനുകൂല പരിപാടിയ്ക്കിടെ യുവതിയെ കൈയ്യേറ്റം

from Oneindia.in - thatsMalayalam News https://ift.tt/2NWPKZg
via IFTTT
Next Post Previous Post