മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്തു, അമിത് ഷായുമായി താരതമ്യം, കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്
കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അധിക്ഷേപിക്കുന്ന തരത്തില്‍ പ്രചരിപ്പിച്ചതിനാണ് കേസ്. കോഴിക്കോട് എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ രായന്‍കണ്ടിയില്‍ നിഷാദ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊടുവളളി പോലീസാണ് കേസെടുത്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചിത്രത്തിലാണ് പിണറായി
from Oneindia.in - thatsMalayalam News https://ift.tt/30XFnK4
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/30XFnK4
via IFTTT