എന്‍സിപി, ശിവസേന നേതാക്കളുടെ ഫോണ്‍ ബിജെപി ചോര്‍ത്തിയെന്ന് റാവത്ത്, മഹാരാഷ്ട്രയില്‍ പുതിയ വിവാദം!!

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി ശിവസേന. മുന്‍ ബിജെപി സര്‍ക്കാര്‍ എന്‍സിപി-ശിവസേന നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപി അല്ലാത്ത പാര്‍ട്ടികളിലെ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന് അനില്‍ ദേശ്മുഖ് വെളിപ്പെടുത്തിയിരുന്നു. നിലവില്‍ മന്ത്രിയാണ് ഇയാള്‍. ഈ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദേശ്മുഖ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടതോടെയാണ്

from Oneindia.in - thatsMalayalam News https://ift.tt/38Fln1t
via IFTTT
Next Post Previous Post