പൗരത്വ നിയമത്തില്‍ സര്‍ക്കാര്‍ നിലപാട് തെറ്റ്; തന്‍റെ ഉത്തരവാദിത്തം ഭരണഘടന സംരക്ഷണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് ഗവര്‍ണര്‍ ആരിഫ് ഖാന്‍. ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെന്നും അതെല്ലാ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ആരിഫ് ഖാന്‍ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ സര്‍ക്കാര്‍ പ്രമേയം പാസാക്കിയ നടപടി ഭരണഘടന വിരുദ്ധമാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. നിയമത്തെ കുറിച്ച് പ്രമേയം പാസാക്കണം എന്ന് സര്‍ക്കാരിനുണ്ടായിരുന്നുവെങ്കില്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് ഇപ്പോഴത്തെ നിയമം സംസ്ഥാനത്ത് സസ്പെന്‍റ് ചെയ്യുകയാണ്

from Oneindia.in - thatsMalayalam News https://ift.tt/2RJIb9t
via IFTTT
Next Post Previous Post