ട്രാവല്‍ ഏജന്റിനെ വഞ്ചിച്ചു; മുന്‍ ക്രിക്കറ്റ് താരം അസ്ഹറുദ്ദീനെതിരെ എഫ്ഐആര്‍

ദില്ലി: ട്രാവല്‍ ഏജന്റിനെ കബളിപ്പിച്ച കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനും അദ്ദേഹത്തിന്റെ സഹായികളായ രണ്ട് പേര്‍ക്കെതിരെയും കേസെടുത്തു. 21 ലക്ഷം രൂപ കബളിപ്പിച്ചുവെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള ഡാനിഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സിയുടെ ഉടമ ഷഹാബ് ആണ് പരാതിക്കാരന്‍. 'മലയാളി നേഴ്സുമാര്‍ക്ക് കോറോണ വൈറസ് ബാധയുണ്ടായ സംഭവം

from Oneindia.in - thatsMalayalam News https://ift.tt/2Gh7v17
via IFTTT
Next Post Previous Post