ഇനി വാട്സാപ്പും ടെലഗ്രാമും വേണ്ട, ഇന്ത്യയുടെ സ്വന്തം 'ജിംസ്' ആപ്പ് വരുന്നു
ദില്ലി: വാട്സാപ്പിന് സമാനമായ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഔദ്യോഗികമായതും തന്ത്രപ്രധാനമായതുമായ ആശയ വിനിമയങ്ങൾ നടത്താൻ സുരക്ഷിതമായ മെസേജിംഗ് ആപ്ലിക്കേഷൻ അവതരിപ്പിക്കാനാണ് നീക്കം. വാട്സാപ്പ്, ടെലഗ്രാം പോലുള്ള മെസേജിംഗ് ആപ്ലിക്കേഷനുകളിൽ സ്വകാര്യതയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെയാണ് നീക്കം. Read More: ഇന്ദിരാ ജയ്‌സിംഗിനെ ബലാത്സംഗ പ്രതികള്‍ക്കൊപ്പം ജയിലില്‍ ഇടണം... നിര്‍ഭയ കേസില്‍ തുറന്നടിച്ച് കങ്കണ
from Oneindia.in - thatsMalayalam News https://ift.tt/38DHUf8
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/38DHUf8
via IFTTT