ഓച്ചിറയില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച ചായക്കടകാരന് ബഹിഷ്കരണം; കേരളത്തിനെതിരെ വീണ്ടും ബിജെപി എംപി

ബെംഗളൂരു: പൗരത്വ നിയമത്തെ പിന്തുണച്ചതിന് മലപ്പുറത്തെ ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെളളം നിഷേധിച്ചുവന്ന വ്യാജ പ്രചരണത്തിന് കേരള പോലീസ് കേസെടുത്ത പിന്നാലെ കേരളത്തിനെതിരെ വീണ്ടും ആരോപണവുമായി കര്‍ണാടക ബിജെപി എംപി ശോഭ കരന്തലജെ. പൗരത്വ നിയമത്തെ പിന്തുണച്ചതിന്‍റെ പേരില്‍ കൊല്ലം ഓച്ചിറയിലെ ചായക്കടരക്കാനെ ഒരു സമുദായം മൊത്തമായി ബഹിഷ്കരിച്ചുവെന്നാണ് ശോഭയുടെ പുതിയ ട്വീറ്റ്.   ചരിത്രം ആവര്‍ത്തിക്കുന്നു?

from Oneindia.in - thatsMalayalam News https://ift.tt/38Cbmlq
via IFTTT
Next Post Previous Post