രാജ്യസഭയില്‍ 18 സീറ്റ് പിടിക്കാന്‍ കോണ്‍ഗ്രസ്... പോരാട്ടം ത്രില്ലറിലേക്ക്, ജയം ഉറപ്പ് മൂന്നിടത്ത്!!
ദില്ലി: രാജ്യസഭയില്‍ ബിജെപിയെ പൂട്ടാന്‍ തന്ത്രങ്ങളൊരുക്കി കോണ്‍ഗ്രസ്. 18 സീറ്റുകളാണ് കോണ്‍ഗ്രസില്‍ ഒഴിവ് വരുന്നത്. പോരാട്ടം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏകപക്ഷീയമായിരിക്കില്ല. ഇഞ്ചോടിഞ്ച് ത്രില്ലര്‍ പോരാട്ടത്തിനാണ് ഏപ്രില്‍ മാസം സാക്ഷ്യം വഹിക്കുക. ഈ വര്‍ഷം നവംബര്‍ വരെ വിവിധ സംസ്ഥാനങ്ങളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിനുള്ള തയ്യാറെടുപ്പ് കൂടിയാണിത്. അതേസമയം കോണ്‍ഗ്രസ് നിരയില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍
from Oneindia.in - thatsMalayalam News https://ift.tt/38WoNNK
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/38WoNNK
via IFTTT