പഞ്ചാബ് കോണ്‍ഗ്രസ് രണ്ട് തട്ടില്‍, അമരീന്ദറിനെതിരെ മന്ത്രിമാര്‍, സിദ്ദുവും കളത്തില്‍!!
ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ശക്തമാകുന്നതിനിടെ ദില്ലി മോഡല്‍ ഭരണപരിഷ്‌കാരത്തെ തള്ളി അമരീന്ദര്‍ സിംഗ്. അമരീന്ദറിനെതിരെ മന്ത്രിമാരും എംഎല്‍എമാരും രംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസിനകത്ത് ഏകാധിപത്യ രീതിയില്‍ അമരീന്ദര്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നാണ് പ്രധാന പരാതി. നവജോത്് സിദ്ദു മാസങ്ങള്‍ക്ക് മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ ഇതോടെ ശക്തമായിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ അമരീന്ദറിന് പഴയ ശക്തിയില്ല എന്ന് വ്യക്തമായിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസിലെ
from Oneindia.in - thatsMalayalam News https://ift.tt/2ukKUhM
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2ukKUhM
via IFTTT