യുപിയില്‍ എസ്പി 351 സീറ്റുകളില്‍ വിജയിക്കും: സഖ്യമില്ല വിട്ടൂവീഴ്ചയാവാമെന്ന് അഖിലേഷ്
ലഖ്നൊ: ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന സൂചന നല്‍കി സമാജ് വാദി പാര്‍ട്ടി. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ സമാജ് വാദി പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നാണ് അഖിലേഷ് യാദവിന്റെ അവകാശവാദം ഹിന്ദുസ്ഥാന്‍ ശിഖാര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍ട്ടി ദേശീയ പ്രസിഡന്റ് കൂടിയായ അഖിലേഷ് യാദവ്. കോണ്‍ഗ്രസിനെ പിന്തുണച്ച് ബിജെപി സഖ്യകക്ഷി; കേന്ദ്ര നേതാക്കളില്‍ ഞെട്ടല്‍, സര്‍ക്കാരിനെതിരെ ഒളിയമ്പ്
from Oneindia.in - thatsMalayalam News https://ift.tt/391T2CM
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/391T2CM
via IFTTT