കോണ്‍ഗ്രസിനെ പിന്തുണച്ച് ബിജെപി സഖ്യകക്ഷി; കേന്ദ്ര നേതാക്കളില്‍ ഞെട്ടല്‍, സര്‍ക്കാരിനെതിരെ ഒളിയമ്പ്

ഐസ്വാള്‍: ബിജെപിയുടെ സഖ്യകക്ഷി ഭരണം നടത്തുന്ന മിസോറാമില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയം നിയമസഭയില്‍ പാസായി. ബിജെപിയുടെ സഖ്യകക്ഷിയും മിസോറാം ഭരിക്കുന്ന പാര്‍ട്ടിയുമായ മിസോ നാഷണല്‍ ഫ്രണ്ടി (എംഎന്‍എഫ്) ന്റെ പിന്തുണയിലാണ് പ്രമേയം പാസായത്. ബിജെപിയുമായി സഖ്യമുണ്ടെങ്കിലും ആശയപരമായി യോജിപ്പില്ലെന്ന് എംഎന്‍എഫ് നേതാവും മുഖ്യമന്ത്രിയുമായ സോറംതങ്ക തുറന്നുപറഞ്ഞു. മോദി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നതാണ് പ്രമേയം. സഖ്യകക്ഷി പ്രമേയത്തെ

from Oneindia.in - thatsMalayalam News https://ift.tt/2T8CrXd
via IFTTT
Next Post Previous Post