ഷുഹൈബ് വധക്കേസ് പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ ജോലി; വിവാദം

കണ്ണൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന ആശുപത്രിയില്‍ മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരക്ക് ജോലി നല്‍കിയത് വിവാദമാവുന്നു. കാക്കയങ്ങാട് സ്വദേശിയായ കേസിലെ നാലാം പ്രതിയുടെ സഹോദരിക്കാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നേഴ്സായി ജോലി നല്‍കിയത്. നാളെ ഭാരത ബന്ദ്; പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍, കേരളത്തില്‍ ഹര്‍ത്താല്‍ കോണ്‍ഗ്രസ് കണിച്ചാര്‍ മുന്‍ മണ്ഡലം പ്രസിഡന്‍റ് ചാക്കോ തൈക്കുന്നിലിന്‍റെ ശുപാര്‍ശയിലാണ്

from Oneindia.in - thatsMalayalam News https://ift.tt/2v5dh3O
via IFTTT
Next Post Previous Post