'തള്ളാൻ മോദിയും വിശ്വസിക്കാനൊരു ട്രംപും, ഒരു കോടിക്ക് പകരം ഒരു ലക്ഷത്തെ കണ്ടാൽ..' ട്രോളി രാജേഷ്

ദില്ലി: അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കന്നി ഇന്ത്യാ സന്ദർശനം ഗംഭീരമാക്കാനുളള തയ്യാറെടുപ്പുകളിലാണ് കേന്ദ്ര സർക്കാർ. ഗുജറാത്തിലെ വെറും മൂന്ന് മണിക്കൂർ പരിപാടിക്ക് 100 കോടി ചിലവഴിക്കുന്നതും ചേരികൾ ഒഴിപ്പിക്കുന്നതും മതിൽ കെട്ടിത്തിരിക്കുന്നതും ഇതിനകം തന്നെ വിമർശന വിധേയമായിട്ടുണ്ട്. തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ വരുമെന്ന് മോദി പറഞ്ഞതായുളള ട്രംപിന്റെ അവകാശവാദവും ചർച്ചയായിരിക്കുകയാണ്. 'ബില്യൺ ടൺ

from Oneindia.in - thatsMalayalam News https://ift.tt/2Tag6IS
via IFTTT
Next Post Previous Post