ബാലക്കോട്ട് ആക്രമണത്തിന് ഒരാണ്ട്: സമാനതകളില്ലാതെ അഭിനന്ദന്‍ വര്‍ധമാന്‍!!
ദില്ലി: ബാലക്കോട്ട് വ്യോമാക്രമണത്തിനൊപ്പം ഇന്ത്യന്‍ ജനത ചേര്‍ത്തു വെക്കുന്ന പേരാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റേത്. പുല്‍വാമ ഭീകരാക്രമണത്തിന് പ്രത്യാക്രമണമായി പാകിസ്താനിലെ ജെയ്‌ഷെ ഇ മുഹമ്മദ് ഭീകര ക്യാമ്പിന് നേരെ ഇന്ത്യന്‍ സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നു. നിരവധി കാരണങ്ങള്‍ കൊണ്ട് പ്രാധാന്യമേറിയ ഒരു ആക്രമണമായിരുന്നു പാക് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയത്. പുല്‍വാമ ആക്രമണത്തില്‍ ഇരുട്ടില്‍ തപ്പി
from Oneindia.in - thatsMalayalam News https://ift.tt/2ThjMZx
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2ThjMZx
via IFTTT