ആം ആദ്മി വഴി ബിജെപിയിലേക്ക് , ആരാണ് കപിൽ മിശ്ര? ദില്ലി കലാപത്തിലെ പങ്കെന്ത്?

ദില്ലി: രാജ്യതലസ്ഥാനത്തെ സംഘർഷങ്ങൾ തുടർച്ചയായ മൂന്നാം ദിവസവും അയവില്ലാതെ തുടരുകയാണ്. 20 പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടമായത്. നിരവധി വീടുകളും കടകളും അഗ്നിക്കിരയാക്കി. മതം ചോദിച്ച് മർദ്ദനത്തിന് ഇരയാക്കുന്നുവെന്നാണ് ദില്ലിയിൽ നിന്നും വരുന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാരിന്റെയും ദില്ലി പോലീസിന്റെയും നിഷ്ക്രിയത്വമാണ് വിമർശിക്കപ്പെടുന്ന മറ്റൊരു വസ്തുത. Read More: ഉത്തർ പ്രദേശിൽ പതറി പ്രിയങ്ക ഗാന്ധി,

from Oneindia.in - thatsMalayalam News https://ift.tt/2PuiRE6
via IFTTT
Next Post Previous Post