പ്രതിപക്ഷ ക്യാമ്പിലെത്തി പ്രശാന്ത് കിഷോര്‍.... നേതാക്കളുമായി ചര്‍ച്ച, നിതീഷിനെ നേരിടാന്‍ ആര്‍മി!!
പട്‌ന: ബീഹാറില്‍ നിതീഷ് കുമാറിനെ വീഴ്ത്താനുള്ള നീക്കങ്ങള്‍ സജീവമാക്കി പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസുമായി അദ്ദേഹം കൈകോര്‍ക്കുമെന്നാണ് സൂചന. പ്രതിപക്ഷ ക്യാമ്പില്‍ അദ്ദേഹം അപ്രതീക്ഷിതമായി എത്തിയിരിക്കുകയാണ്. എന്‍ഡിഎ സഖ്യത്തെ വീഴ്ത്താനുള്ള കാര്യങ്ങളിലാണ് ചര്‍ച്ച നടന്നത്. ഇതോടെ നിതീഷിനെതിരെ പരസ്യമായ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് വന്‍ പ്രതീക്ഷ കൂടിയാണിത്. അതേസമയം വിവിധ സംസ്ഥാനങ്ങളിലെ വികസനവും ബീഹാറിലെ അവസ്ഥയും
from Oneindia.in - thatsMalayalam News https://ift.tt/2uUKRd1
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2uUKRd1
via IFTTT