ഗുജറാത്തില്‍ തന്നെ സ്വീകരിക്കാന്‍ 1 കോടി ആളുകള്‍ എത്തുമെന്ന് മോദി പറഞ്ഞു; അവകാശവാദവുമായി ട്രംപ്

അഹമ്മദാബാദ്: ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ വലിയ മുന്നൊരുക്കങ്ങളാണ് അഹമ്മദാബാദ് നഗരം നടത്തുന്നത്. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്ന ട്രംപ് ഈ മാസം 24 നാണ് നഗരത്തില്‍ വിമാനമിറങ്ങുക. ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ വലിയ അവകാശവാദങ്ങളാണ് ട്രംപ് നടത്തിയിട്ടുള്ളത്. അതില്‍ ഏറ്റവും അവസാനത്തേതാണ് തന്നെ സ്വീകരിക്കാന്‍ ഒരു കോടിയോളം ആളുകള്‍

from Oneindia.in - thatsMalayalam News https://ift.tt/37L1oxr
via IFTTT
Next Post Previous Post