സെന്‍കുമാറിനേയും സുഭാഷ് വാസുവിനേയും തള്ളി ബിജെപി! തുഷാറിന്‍റെ ബിഡിജെഎസ് ആണ് ഘടകകക്ഷിയെന്ന്
ആലപ്പുഴ: ടിപി സെന്‍കുമാറിന് എന്‍ഡിഎയുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ബിഡിജെഎസ് ആവശ്യപ്പെട്ടാല്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കാമെന്നും മുരളീധരന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി മുരളീധരന്‍. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ്
from Oneindia.in - thatsMalayalam News https://ift.tt/2VaoDyk
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2VaoDyk
via IFTTT