പൊന്നുവിനെ കാണാൻ മസ്കറ്റിൽ നിന്ന് പറന്നെത്തി, ചലനമറ്റ ശരീരം കണ്ട് കുഴഞ്ഞ് വീണു, കണ്ണീരായി പ്രദീപ്!
കൊല്ലം: ദേവനന്ദയെ ജീവനോടെ തന്നെ തിരിച്ച് കിട്ടും എന്നുളള പ്രതീക്ഷയിലായിരുന്നു വീട്ടുകാരും നാട്ടുകാരുമെല്ലാം. എന്നാല്‍ എല്ലാ പ്രതീക്ഷകളും പ്രാര്‍ത്ഥനകളും കാറ്റില്‍ പറത്തിയാണ് രാവിലെ കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തുളള ഇത്തിക്കരയാറ്റില്‍ നിന്ന് കണ്ടെത്തിയത്. വിദേശത്തുളള അച്ഛന്‍ പറന്നെത്തിയപ്പോഴേക്കും ഒരു വട്ടം കാണാന്‍ പോലും കാത്ത് നില്‍ക്കാതെ അവള്‍ പോയിരുന്നു. പൊന്നുമോളുടെ ചലനമറ്റ ശരീരം കണ്ട പ്രദീപ് കുഴഞ്ഞ് വീഴുകയായിരുന്നു.
from Oneindia.in - thatsMalayalam News https://ift.tt/2PxhtAx
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2PxhtAx
via IFTTT