ദില്ലിയിലെ കലാപം; സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം വേണമെന്ന് മായാവതി

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ വടക്കു കിഴക്കന്‍ ദില്ലിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെ കുറിച്ച് സുപ്രീംകോടതി ജഡ്ജി തലവനായ ഉന്നതതല സമിതി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി. കലാപത്തെ തുടര്‍ന്നുണ്ടായ മോശം പ്രതിച്ഛായ മാറ്റാന്‍ ഇതൊരു പരിധി വരെ സഹായിക്കും. പ്രസിഡന്റ് രാംനാഥ് കോവിന്ദിന് അയച്ച കത്തിലാണ് മായാവതി ഇക്കാര്യം

from Oneindia.in - thatsMalayalam News https://ift.tt/2Px4nD8
via IFTTT
Next Post Previous Post