ഇറങ്ങി വാടാ പാകിസ്താനി, പൗരത്വം ഞങ്ങള്‍ തരാം, ബിഎസ്എഫ് ജവാന്റെ വീടും കലാപകാരികള്‍ ചുട്ടെരിച്ചു

ദില്ലി: അക്രമികള്‍ ദില്ലിയിലെ കലാപത്തില്‍ സൈനികനെ പോലും വെറുതെ വിടില്ലെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. സൈനികരെ രാജ്യസ്‌നേഹത്തിന്റെ പ്രതീകമായി കാണിക്കുന്നത് വെറും പ്രചാരണം മാത്രമാണെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ മുഹമ്മദ് അനീസ് എന്ന ജവാന്റെ വീട് കലാപകാരികള്‍ കത്തിച്ചിരിക്കുകയാണ്. വീടിന്റെ ബോര്‍ഡില്‍ നിന്ന് സൈനികനാണെന്ന് മനസ്സിലായിട്ടുമായിരുന്നു അക്രമം. അതേസമയം ഈ മേഖലയിലേക്ക് ഇതേ വരെ പോലീസ്

from Oneindia.in - thatsMalayalam News https://ift.tt/2wgYnHT
via IFTTT
Next Post Previous Post