ദേശവിരുദ്ധ പ്രവര്‍ത്തനം; ട്വിറ്റര്‍, വാട്‌സ്ആപ്പ്, ടിക് ടോക് എന്നിവയ്ക്കെതിരെ കേസ്

ഹൈദരാബാദ്: വടക്ക് കിഴക്കന്‍ ദില്ലിയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി ദേശവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ അവസരമൊരുക്കിയ സൈറ്റുകള്‍ക്കെതിരെ ഹൈദരാബാദ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ട്വിറ്റര്‍, വാട്‌സ്ആപ്പ്, ടിക് ടോക്ക് എന്നിവയടക്കമുള്ള സൈറ്റുകള്‍ക്കെതിരെയാണ് കേസെടുത്തത്. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ വിവിധ ഗ്രൂപ്പുകള്‍ വഴി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ആളുകളെ

from Oneindia.in - thatsMalayalam News https://ift.tt/3acmJ4l
via IFTTT
Next Post Previous Post