പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് ബിജെപി വിട്ട നേതാക്കള്‍ കോണ്‍ഗ്രസില്‍; മധ്യപ്രദേശില്‍ തിരിച്ചടി

ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുണ്ടായ സംഘര്‍ഷം രാജ്യത്ത് വലിയ കലാപം തന്നെ സൃഷ്ടിച്ചെങ്കിലും നിയമത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ട് പോവുന്നതിനെ കുറിച്ച് ബിജെപി ഇതുവരെ ആലോചിച്ചിട്ടുപോലുമില്ല. പാര്‍ട്ടിയിലെ ഭൂരിപക്ഷവും നിയമത്തെ പിന്തുണയ്ക്കുന്നവരാണെങ്കിലും ചെറിയൊരു വിഭാഗത്തിനെങ്കിലും മറിച്ചുള്ള അഭിപ്രായം ഉണ്ടെന്നാണ് ചില നേതാക്കളുടെ രാജി സൂചിപ്പിക്കുന്നത്. പൗരത്വ നിയമം, എന്‍ആര്‍സി, എന്‍പിആര്‍ ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് മധ്യപ്രദേശില്‍

from Oneindia.in - thatsMalayalam News https://ift.tt/32CmXPz
via IFTTT
Next Post Previous Post