കൊറോണ വൈറസ് വ്യാപനം നിരീക്ഷിച്ച് അമേരിക്കയുടെ രഹസ്യാന്വേഷണ സംഘടന, ഇന്ത്യയുടെ കാര്യത്തില്‍ ആശങ്ക
വാഷിംഗ്ടണ്‍: ഇന്ത്യയില്‍ കൊറോണ വൈറസ് അപകടകരമായ രീതിയില്‍ പൊട്ടിപ്പുറപ്പെട്ടാല്‍ എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ആശങ്കയുണ്ടെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തെയും നേരിടാനുള്ള സര്‍ക്കാരുകളുടെ കഴിവിനെയും നിരീക്ഷിക്കുന്ന അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയാണ് ആശങ്ക പങ്കുവെച്ചിരിക്കുന്നത്. ചുരുക്കം കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു എങ്കിലും വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ ജനസാന്ദ്രത ഗുരുതരമായ
from Oneindia.in - thatsMalayalam News https://ift.tt/2T9EjjT
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2T9EjjT
via IFTTT