മഹാരാഷ്ട്രയിൽ മുസ്ലീങ്ങൾക്ക് 5 ശതമാനം സംവരണം ഏർപ്പെടുത്താൻ ഉദ്ധവ് സർക്കാർ, നിർണായക നീക്കം
മുംബൈ: മുസ്ലീം വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 5 ശതമാനം സംവരണം വിദ്യാഭ്യാസ രംഗത്ത് ഏര്‍പ്പെടുത്താനുളള നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച ബില്‍ ഉടനെ തന്നെ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് ഉദ്ധവ് താക്കറെ മന്ത്രിസഭയിലെ ന്യൂനപക്ഷകാര്യ മന്ത്രിയായ നവാബ് മാലിക് വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് ഈ ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമല്ല തൊഴില്‍ മേഖലയിലും
from Oneindia.in - thatsMalayalam News https://ift.tt/2wa5HW2
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2wa5HW2
via IFTTT