ദില്ലിയിലെ കലാപത്തിന് പിന്നില്‍ പ്രതിപക്ഷം... സിഎഎയുടെ പേരില്‍ പ്രകോപനമുണ്ടാക്കുന്നുവെന്ന് അമിത് ഷാ!

ദില്ലി: മൂന്ന് ദിവസത്തിന് ശേഷം ദില്ലിയിലെ കലാപത്തില്‍ ശക്തമായി പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷമാണ് ദില്ലിയിലെ കലാപത്തിന് പിന്നിലെന്ന് അമിത് ഷാ ആരോപിച്ചു. പൗരത്വ നിയമത്തിന്റെ പേരില്‍ പ്രതിപക്ഷം പ്രകോപനം ഉണ്ടാക്കുകയാണെന്നും, അതാണ കലാപത്തിന് കാരണമെന്നും അമിത് ഷാ ആരോപിച്ചു. സിഎഎ ഒരിക്കലും ആരുടെയും പൗരത്വത്തെ നഷ്ടപ്പെടുത്തുന്ന നിയമമല്ലെന്ന് അമിത് ഷാ വ്യക്തമാക്കി. {image-amit-shah19-1565510928-1582893890.jpg

from Oneindia.in - thatsMalayalam News https://ift.tt/2vpYwsv
via IFTTT
Next Post Previous Post