അഫ്സല്‍ ഗുരുവിനെ തീവ്രവാദിയായി കാണാത്തവരാണ് തന്നെ തീവ്രവാദിയാക്കുന്നത്,വെല്ലുവിളിച്ച് കപില്‍ മിശ്ര

ദില്ലി: ദില്ലി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ തനിക്കെതിരായ കാമ്പെയ്നില്‍ ഭയപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയ പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് കപില്‍ മിശ്ര. അഫ്സല്‍ ഗുരുവിനിയേും ബുര്‍ഹാനിയേയും തീവ്രവാദിയായി അംഗീകരിക്കാത്തവരാണ് തന്നെ തീവ്രവാദിയാക്കാന്‍ ശ്രമിക്കുന്നതെന്ന് കപില്‍ മിശ്ര പറഞ്ഞു.  യാക്കൂബ് മേമന്‍, ഒമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇസ്ലാം എന്നിവരുടെ വിടുതലിനായി കോടതിയെ സമീപിച്ചവരാണ് തന്‍റെ അറസറ്റിന്

from Oneindia.in - thatsMalayalam News https://ift.tt/2HURnmD
via IFTTT
Next Post Previous Post