മക്കൾക്ക് ഭക്ഷണം വാങ്ങാനിറങ്ങി, ഭ്രാന്തിളകിയ ആൾക്കൂട്ടം പട്ടിയെ പോലെ തല്ലിച്ചതച്ചു! ഞെട്ടലിൽ സുബൈർ

ദില്ലി: റോഡില്‍ മുഖം അമര്‍ത്തി, കൈ കൊണ്ട് തല മറച്ച് പിടിച്ച് മുട്ടുകുത്തിയിരിക്കുന്ന ഒരാള്‍.. വെളുത്ത വസ്ത്രത്തില്‍ നിറയെ ചോരപ്പാടുകള്‍.. നിസ്സഹായനായ ആ മനുഷ്യനെ ചുറ്റി വളഞ്ഞ് നിന്ന് ആഞ്ഞ് തല്ലുന്ന കൊലവെറി പിടിച്ച ആള്‍ക്കൂട്ടം.. കൂട്ടത്തിലൊരാളുടെ കയ്യിലെ മരത്തടി അയാളെ തല്ലി തകര്‍ന്ന് പോയിട്ടുണ്ട്.. വടിയുടെ അറ്റത്ത് കട്ടപിടിച്ച ചോരക്കറ! ദില്ലി കലാപം അവശേഷിപ്പിക്കുന്ന അനേകം

from Oneindia.in - thatsMalayalam News https://ift.tt/37WNE2x
via IFTTT
Next Post Previous Post