കുട്ടനാട് ഏറ്റെടുക്കും!! സ്ഥാനാര്‍ത്ഥിയെ ഉറപ്പിച്ച് കോണ്‍ഗ്രസ്? വെല്ലുവിളിയുമായി ജോസ് കെ മാണി
ആലപ്പുഴ: കുട്ടനാട് സീറ്റ് സംബന്ധിച്ച് യാതൊരു വിട്ട് വീഴ്ചകള്‍ക്കും കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി, പിജെ ജോസഫ് വിഭാഗങ്ങള്‍ തയ്യാറായിട്ടില്ല. മാത്രമല്ല തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇരുവിഭാഗങ്ങളും രംഗത്തെത്തിയത് യുഡിഎഫിന് കടുത്ത തലവേദനയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് കുട്ടനാട് സീറ്റ് ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച്
from Oneindia.in - thatsMalayalam News https://ift.tt/2V8nTtk
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2V8nTtk
via IFTTT