'കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പിളരും', സിദ്ധരാമയ്യ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് ബിജെപി അധ്യക്ഷൻ!

ബെംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് എതിരെ ബിജെപിയില്‍ കലാപം ശക്തമായിരിക്കുകയാണ്. മന്ത്രിസ്ഥാനം കിട്ടാത്ത ബിജെപി എംഎല്‍എമാര്‍ യെഡിയൂരപ്പ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയിലെ പുതിയ പ്രതിസന്ധി കോണ്‍ഗ്രസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിനിടെ സംസ്ഥാന അധ്യക്ഷ സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസിനുളളില്‍ പുകയുന്ന അതൃപ്തി ശക്തി പ്രാപിക്കുകയാണ്. ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷനായേക്കും എന്നാണ് കരുതുന്നത്. അതിനിടെ കോണ്‍ഗ്രസിലെ പ്രതിസന്ധി സംബന്ധിച്ച് ബിജെപി അധ്യക്ഷന്റെ പ്രസ്താവന ചര്‍ച്ചയാവുകയാണ്.  

from Oneindia.in - thatsMalayalam News https://ift.tt/3bVx46v
via IFTTT
Next Post Previous Post