കുട്ടനാട് സീറ്റ് എൻസിപിക്ക് തന്നെ, തോമസ് ചാണ്ടിയുടെ സഹോദരൻ സ്ഥാനാർത്ഥി?

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് എൻസിപിക്ക് തന്നെ നൽകാൻ എൽഡിഎഫിൽ തീരുമാനം. വെള്ളിയാഴ്ച നടന്ന എൽഡിഎഫ് യോഗത്തിന് ശേഷം സിപിഎം- സിപിഐ നേതാക്കൾ എൻസിപി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് അന്തിമ ധാരണയായത്. എൻസിപിയിൽ നിന്നും സീറ്റ് എടുക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ഇടതുമുന്നണി യോഗം വിലയിരുത്തി. Read More: സെന്‍കുമാറിനേയും സുഭാഷ് വാസുവിനേയും തള്ളി ബിജെപി! തുഷാറിന്‍റെ

from Oneindia.in - thatsMalayalam News https://ift.tt/2V8O82Y
via IFTTT
Next Post Previous Post