കൊറോണയില്‍ ഞെട്ടി അമേരിക്കയും; ആദ്യമരണം വാഷിംങ്ടണില്‍ റിപ്പോര്‍ട്ട് ചെയ്തു, പ്രതികരിച്ച് ട്രംപ്

വാഷിംങ്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് ബാധയെ (കോവിഡ്-19) തുടര്‍ന്നുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. വാഷിംഗ്ടണിലാണ് മരണം സ്ഥിരീകരിച്ചതെന്ന് അമേരിക്കന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാഷിംങ്ടണിന് പുറമേ കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നിവിടങ്ങളിലും അമേരിക്കയില്‍ നിലവില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദില്ലിയില്‍ അക്രമങ്ങള്‍ അവസാനിക്കുന്നുവെന്ന് കെജ്രിവാള്‍, നഷ്ടപരിഹാരം മാര്‍ച്ച് ഒന്ന് മുതല്‍!! കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ

from Oneindia.in - thatsMalayalam News https://ift.tt/2TnBYke
via IFTTT
Next Post Previous Post