വാവ സുരേഷ് പാമ്പു പിടിത്തം നിർത്തിയാൽ പിന്നാര് കേരളത്തിൽ പാമ്പിനെ പിടിക്കും? കുറിപ്പ് വൈറൽ

വാവ സുരേഷിന്റെ പാമ്പ് പിടുത്തത്തിന് വൻ ഫാൻ ഫോളോയിംഗ് തന്നെയുണ്ട്. സാഹസികമായി പൊത്തിൽ കയ്യിട്ടും കിണറ്റിൽ ഇറങ്ങിയുമെല്ലാം പാമ്പിനെ പിടികൂടുകയും ചുറ്റു കൂടി നിൽക്കുന്ന നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നതാണ് വാവ സുരേഷിന്റെ രീതി. എന്നാലിത് ഒട്ടും സുരക്ഷിതവും ശാസ്ത്രീയവും അല്ലെന്ന വിമർശനം നാളുകൾക്ക് മുൻപേ ഉയരുന്നതാണ്. മാത്രമല്ല നിയമവിരുദ്ധവുമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വാവ സുരേഷിന്റേത് പാഷൻ ആണെന്നാണ്

from Oneindia.in - thatsMalayalam News https://ift.tt/32ftiQO
via IFTTT
Next Post Previous Post