സീറ്റ് നിലയില്‍ ബിജെപിയുടെ നഷ്ടം 17 ശതമാനം; കോണ്‍ഗ്രസിന് വന്‍ നേട്ടം, അധികം കിട്ടിയത് 39 എണ്ണം
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് നാല് സംസ്ഥാന നിമയസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിടേണ്ടി വന്ന പാര്‍ട്ടിയാണ് ബിജെപി. ലോക്സഭയില്‍ റെക്കോര്‍ഡ് വിജയം നേടിയതിന് പത്ത് മാസം തികയുന്നതിന് മുമ്പാണ് ഈ തിരിച്ചടി എന്നതാണ് ഏറെ ശ്രദ്ധേയം. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ദില്ലി സംസ്ഥാനങ്ങളാണ് ലോക്സഭ തിരഞ്ഞെപ്പിന് ശേഷം നിയമസഭയിലേക്ക് ജനവിധി നേടിയത്. നാലിടത്തും ലോക്സഭ
from Oneindia.in - thatsMalayalam News https://ift.tt/37HxfyY
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/37HxfyY
via IFTTT