നഗ്നരാക്കി ശാരീരിക പരിശോധന: മുനിസിപ്പില്‍ കോര്‍പ്പറേഷനെതിരെ വനിതാ കമ്മീഷന്‍

അഹമ്മദാബാദ്: വിവാദ നടപടിയില്‍ സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന് വനിതാ കമ്മീഷന്റെ നോട്ടീസ്. ശാരീരിക പരിശോധനക്കായി വനിതാ ക്ലര്‍ക്ക് ട്രെയിനികളെ നഗ്നരാക്കി പരിശോധിച്ച സംഭവത്തിലാണ് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുള്ളത്. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഒരു ആശുപത്രിയില്‍ വെച്ചാണ് സംഭവം. പത്തോളം വരുന്ന വനിതാ ക്ലര്‍ക്ക് ട്രെയിനികളെ ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡില്‍ നഗ്നരാക്കി നിര്‍ത്തി പരിശോധനക്ക് വിധേയമാക്കിയെന്നാണ്

from Oneindia.in - thatsMalayalam News https://ift.tt/39R1nJz
via IFTTT
Next Post Previous Post