ഭീഷണിയുണ്ട്, ഫാസിസ്റ്റുകൾക്ക് മുന്നിൽ മുട്ടുമടക്കില്ല! പൗരത്വ നിയമത്തിന് എതിരെ ആഞ്ഞടിച്ച് മാമുക്കോയ!
കോഴിക്കോട്: പൗരത്വ നിയമത്തിന് എതിരെ വീണ്ടും രൂക്ഷമായി പ്രതികരിച്ച് നടന്‍ മാമുക്കോയ. ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാമുക്കോയ കോവിക്കോട് പറഞ്ഞു. ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ ഒരു അഡ്ജസ്റ്റ്‌മെന്റ് ജീവിതം ജിവിക്കാന്‍ താന്‍ തയ്യാറല്ല. ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ ജീവനെ ഭയപ്പെടുന്നവരാണ് എന്നും മാമുക്കോയ പറഞ്ഞു. ദില്ലി ഷഹീന്‍ ബാഗ് മാതൃകയില്‍ കോഴിക്കോട് കടപ്പുറത്ത് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന
from Oneindia.in - thatsMalayalam News https://ift.tt/2unUocg
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2unUocg
via IFTTT