കശ്മീർ മുക്തി.. ദളിത് മുക്തി, അമൂല്യയ്ക്കെതിരെ നടന്ന പ്രതിഷേധ പരിപാടിയിൽ പ്ലാക്കാർഡ് ഉയർത്തി യുവതി
ബെംഗളൂരു: സിഎഎ പ്രതിഷേധ പരിപാടിക്കിടെ പാകിസ്താൻ സിന്ദാബാദ് വിളിച്ച യുവതിക്കെതിരെ നടന്ന പ്രതിഷേധ പരിപാടിയിൽ കശ്മീർ മുക്തി, ദളിത് മുക്തി, മുസ്ലിം മുക്തി തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയ പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. Read More: ഗുജറാത്തില്‍ തന്നെ സ്വീകരിക്കാന്‍ 1 കോടി ആളുകള്‍ എത്തുമെന്ന് മോദി പറഞ്ഞു; അവകാശവാദവുമായി ട്രംപ് കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിൽ പൗരത്വ
from Oneindia.in - thatsMalayalam News https://ift.tt/38NPNPl
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/38NPNPl
via IFTTT