ഞാന്‍ ക്രിസ്ത്യന്‍, ഭാര്യ ഹിന്ദു; മതപരിവര്‍ത്തന ആരോപണങ്ങളില്‍ മറുപടിയുമായി വിജയിയുടെ പിതാവ്

ചെന്നൈ: വിജയ് ജോസഫ് ചന്ദ്രശേഖര്‍ എന്ന നടന്‍ വെറും വിജയ് മാത്രമായിരുന്നു ആരാധകര്‍ക്ക്,മെര്‍സല്‍ എന്ന സിനിമയ്ക്ക് മുന്‍പ് വരെ. മെര്‍സല്‍ എന്ന സിനിമയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചതോട് കൂടിയാണ് വിജയിയുടെ പേരിലെ ജോസഫും ചര്‍ച്ചയായത്, ബിജെപി ചര്‍ച്ചയാക്കിയത്. ആ ചര്‍ച്ച ഏറ്റവും ഒടുവില്‍ ചെന്നെത്തി നിന്നത് നടനെതിരെയുള്ള ആദായ നികുതി വകുപ്പിന്‍റെ റെയ്ഡിലാണ്. പരിശോധനയില്‍ അനധികൃതമായി

from Oneindia.in - thatsMalayalam News https://ift.tt/3bZoJ1x
via IFTTT
Next Post Previous Post